Home
Official Website of Insurance Department


“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

 

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2017 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.


logoസംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ 2018 - വര്‍ഷത്തെ പൊതുസ്ഥലംമാറ്റ ഉത്തരവിന്റെ കരട് ഇന്‍ഷ്വ/എസ്റ്റാ/6/റ്റി001801499 തീയതി 24/05/2018

logoWhatsapp (Messages Only) No. 9446009691 for VISWAS Customer Support

Legacy Data Entry of SLI/GIS Passbooks to VISWAS is entrusted to the DDOs Vide Order No. G.O.(P) No. 97/2017 dated 28/07/2017. Any GIS Account data is seems missing or account details not matching with the passbook while data entry, please send readable image of the first page GIS Passbook and 12 Digit Account No Conversion report along with PEN to the above whatsapp no. You can also send image of Front page of SLI passbook and PEN if details are not matching with the passbook while data entry.

 

Flash News

 

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2017 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.


Impressions

04.jpg
<<  April 2018  >>
 M  T  W  T  F  S  S 
        1
  2  3  4  5  6  7  8
  9101112131415
16171819202122
23242526272829
30      
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter