Home
Official Website of Insurance Department


“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്കുള്ള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവായിരിക്കുന്നു.

2018 നവംമ്പര്‍ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം തുക ഒടുക്കുവാന്‍ കഴിയാതിരുന്ന 31/12/2018 നകം സര്‍വ്വീസില്‍ പ്രവേശിച്ച അര്‍ഹരായ ജീവനക്കാര്‍ക്ക്, ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രീമിയം കിഴിവ് നടത്തുന്ന തീയ്യതി മുതല്‍ മാത്രമായിരിക്കും എന്ന നിബന്ധനക്ക് വിധേയമായി, 2019 ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം 31/03/2019 വരെ പ്രീമിയം ഒടുക്കി ഈ പദ്ധതിയില്‍ ചേരുന്നതിന് GO(P)No.3/2019/Fin 18/01/2019 ഉത്തരവ് പ്രകാരം അനുമതി നല്‍കികൊണ്ട് ഉത്തരവായിരിക്കുന്നു. 2019 ജനുവരി മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാരെ 2019 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും ആയിരിക്കും. പ്രീമിയം തുക 2019 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് 2019 മാര്‍ച്ച് 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2018 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

 

logoWhatsapp (Messages Only) No. 9446009691 for VISWAS Customer Support

Legacy Data Entry of SLI/GIS Passbooks to VISWAS is entrusted to the DDOs Vide Order No. G.O.(P) No. 97/2017 dated 28/07/2017. Any GIS Account data is seems missing or account details not matching with the passbook while data entry, please send readable image of the first page GIS Passbook and 12 Digit Account No Conversion report along with PEN to the above whatsapp no. You can also send image of Front page of SLI passbook and PEN if details are not matching with the passbook while data entry.

 

Flash News

 

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്കുള്ള പ്രീമിയം തുക ഒടുക്കുന്നതിനുള്ള സമയപരിധി GO(P)No.3/2019/Fin 18/01/2019 ഉത്തരവ് പ്രകാരം ദീര്‍ഘിപ്പിച്ച് ഉത്തരവായിരിക്കുന്നു.

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2018 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.


Impressions

04.jpg
<<  May 2018  >>
 M  T  W  T  F  S  S 
   1  2  3  4  5  6
  7  8  910111213
14151617181920
21222324252627
28293031   
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter