Home Home
www.insurance.kerala.gov.in

“Improving the lives of the millions of people is a noble endeavor. It can also be a lucrative one”

logologoVISWAS - Help File to DDOs for Legacy Data Entry

 
PDF Print E-mail

logoഓണം -2017

training1training3

 

logoAs per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs will be available in VISWAS. from 15/09/2017 onwards.(28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍../ജി..എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാകുന്നതാണ്.)

Viswas - State Life Insurance/Group Insurance Legacy Data Collection

Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers vide GO(P)No97-2017-Fin dated 28-07-2017.

Also see related Circular No. 31/2017/Fin Dated 29-04-2017 GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued

 
Images from training sessions for DDOs

logoImages From Palakkad & Thrissur

training1training3training3

training1training3

 

Flash News

logoAs per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs will be available in VISWAS. from 15/09/2017 onwards.(28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍../ജി..എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാകുന്നതാണ്.)

തൃശൂര്‍ ജില്ലയിലെ DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍ കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആദ്യ പരിശീലന പരിപാടി 31/08/2017 ല്‍ നടത്തുന്നു. പങ്കെടുക്കേണ്ടവര്‍ : തൃശ്ശൂര്‍ ജില്ലാ ട്രഷറിയുടെ പരിധിയില്‍ ഉള്ള ട്രഷറികളില്‍ നിന്നുള്ള SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )

സ്ഥലം : തൃശ്ശൂര്‍ ഠൗണ്‍ ഹാള്‍ തീയതി : 31/08/2017 സമയം : 1) 10:30 AM 2) 02.00 PM ബന്ധപ്പെടേണ്ട നമ്പര്‍ : 9496004874

പാലക്കാട് ജില്ലയിലെ DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ നടത്തുന്നു.

തീയതി : 30/08/2017 സ്ഥലം : ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വി.എച്ച്. റോഡ്, പാലക്കാട് (ഗവ. മോയന്‍ എല്‍. പി. സ്കൂളിന് സമീപം).

1. സമയം : 1) 10:00 AM - 12:30 PM പങ്കെടുക്കേണ്ടവര്‍ : പാലക്കാട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ DDO -മാര്‍

2. സമയം : 1) 02:00 PM - 04:30 PM പങ്കെടുക്കേണ്ടവര്‍ : പാലക്കാട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള ആരോഗ്യം, മൃഗസംരക്ഷണം ഒഴികെ ഉള്ള വകുപ്പുകളിലെ SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (പൊതു വിദ്യാലയങ്ങള്‍ , പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )

തീയതി : 31/08/2017 സ്ഥലം :ബി.എസ്.സ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊല്ലങ്കോട് (രാജാസ് ഹൈസ്കൂള്‍).

3. സമയം : 1) 10:00 AM - 12:30 PM പങ്കെടുക്കേണ്ടവര്‍ :കൊല്ലങ്കോട്ട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (പൊതു വിദ്യാലയങ്ങള്‍ , പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )

Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers

Impressions

05.jpg
<<  November 2017  >>
 M  T  W  T  F  S  S 
    1  2  3  4  5
  6  7  8  9101112
13141516171819
20212223242526
27282930   
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter