As per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs will be available in VISWAS. from 15/09/2017 onwards.(28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍.ഐ./ജി.ഐ.എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാകുന്നതാണ്.)
തൃശൂര്‍ ജില്ലയിലെ DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍ കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആദ്യ പരിശീലന പരിപാടി 31/08/2017 ല്‍ നടത്തുന്നു. പങ്കെടുക്കേണ്ടവര്‍ : തൃശ്ശൂര്‍ ജില്ലാ ട്രഷറിയുടെ പരിധിയില്‍ ഉള്ള ട്രഷറികളില്‍ നിന്നുള്ള SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (സ്കൂളുകള്‍, പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
സ്ഥലം : തൃശ്ശൂര്‍ ഠൗണ്‍ ഹാള്‍ തീയതി : 31/08/2017 സമയം : 1) 10:30 AM 2) 02.00 PM ബന്ധപ്പെടേണ്ട നമ്പര്‍ : 9496004874
പാലക്കാട് ജില്ലയിലെ DDO -മാര്‍ക്ക് വിശ്വാസ് ആപ്ളിക്കേഷനില്‍ ജീവനക്കാരുടെ മുന്‍കാല പ്രിമിയം അടവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ നടത്തുന്നു.
തീയതി : 30/08/2017 സ്ഥലം : ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വി.എച്ച്. റോഡ്, പാലക്കാട് (ഗവ. മോയന്‍ എല്‍. പി. സ്കൂളിന് സമീപം).
1. സമയം : 1) 10:00 AM - 12:30 PM പങ്കെടുക്കേണ്ടവര്‍ : പാലക്കാട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ DDO -മാര്‍
2. സമയം : 1) 02:00 PM - 04:30 PM പങ്കെടുക്കേണ്ടവര്‍ : പാലക്കാട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള ആരോഗ്യം, മൃഗസംരക്ഷണം ഒഴികെ ഉള്ള വകുപ്പുകളിലെ SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (പൊതു വിദ്യാലയങ്ങള്‍ , പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
തീയതി : 31/08/2017 സ്ഥലം :ബി.എസ്.സ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊല്ലങ്കോട് (രാജാസ് ഹൈസ്കൂള്‍).
3. സമയം : 1) 10:00 AM - 12:30 PM പങ്കെടുക്കേണ്ടവര്‍ :കൊല്ലങ്കോട്ട് സബ് ട്രഷറിയുടെ പരിധിയില്‍ ഉള്ള SPARK വഴി ശമ്പളം മാറുന്ന DDO -മാര്‍ (പൊതു വിദ്യാലയങ്ങള്‍ , പോലീസ് വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട DDO -മാരെ ഒഴിവാക്കിയിട്ടുണ്ട്. )
Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers
|